അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു..
തൃപ്രയാർ. -നാട്ടിക ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ 64ആം നമ്പർ അംഗനവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ എം.പി ടി. എൻ.പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി വിനു അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്നി മഹാദേവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്തലി, ബിന്ദു പ്രദീപ്, ഇന്ദിരാ ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി ബാബു, പി എം സിദ്ദിഖ്, സി ജി അജിത്കുമാർ, വി എം സതീശൻ, എൻ കെ ഉദയകുമാർ, സജിനി ഉണ്ണിയാരം പുരക്കൽ, ടി സി ഉണ്ണികൃഷ്ണൻ, വി ആർ പ്രമീള, പ്രവിത അനൂപ്, ലളിത മോഹൻദാസ്,സി ഡി പി ഒ മിനി ദാമോദർ, ബി ടി ഒ ഗീത കുമാർ, ജോയിന്റ് ബ ഡി ഒ ജോളി വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.. പഞ്ചായത്ത് സെക്രട്ടറി സാബു ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി സുകുമാരൻ സ്വാഗതവും, ഐ. സി ഡി എസ് സുപ്രവൈസർ കെ പി ഷീനത്ത് നന്ദിയും അർപ്പിച്ചു.. തൃശൂർ ജില്ല പഞ്ചായത്തിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും സംയുക്ത സഹായത്തോടെ നാട്ടിക പഞ്ചായത്ത് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരവും 11ലക്ഷം രൂപ ചിലവാക്കി ആണ് പഞ്ചായത്ത് പുതിയ അംഗനവാടി കെട്ടിടം നിർമിച്ചത്...

No comments:
Post a Comment