തൃശൂരില്‍ ഒരു മാസത്തേയ്ക്കു രാത്രികാല ഷോപ്പിങ്ങിന് അവസരമൊരുങ്ങുന്നു. ഡിസംബര്‍ 15 മുതല്‍ ജനുവരി പതിനഞ്ചു വരെ രാത്രി പതിനൊന്നു മണിയ്ക്കു ശേഷമെ കടകള്‍ അടയ്ക്കൂ.
വിദേശ രാജ്യങ്ങളിലേതിനു സമാനമായ രാത്രികാല ഷോപ്പിങ്ങാണ് തൃശൂരില്‍ വരാന്‍ പോകുന്നത്. എല്ലാ വഴികളിലും ദീപാലങ്കാരം. രാത്രികാലങ്ങളില്‍ ആളുകള്‍ക്കു വരാന്‍ പ്രത്യേക ബസ് സര്‍വീസുകള്‍. നഗരത്തിലെ ചില വഴികള്‍ ഓരോ ദിവസവും ഇടവിട്ട് കാല്‍നട സവാരി മാത്രം. കോര്‍പറേഷനും വിവിധ
വ്യാപാര സംഘടനകളും കൈകോര്‍ത്താണ് രാത്രികാല ഷോപ്പിങ്ങിന് തുടക്കമിടുന്നത്. വിവിധയിടങ്ങളില്‍ കലാപരിപാടികള്‍. ഉപഭോക്താക്കള്‍ക്കായി കൈനിറയെ സമ്മാനങ്ങള്‍... ഇങ്ങനെ പലവിധ ആകര്‍ഷണവും ഒരുക്കുന്നുണ്ട്.

No comments:
Post a Comment